Peelikunnu Kuttikkanam View Point

Highlights

ഇടുക്കിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അധികമൊന്നും അറിയാന്‍ ഇടയില്ലാത്ത സ്ഥലമാണ് പീലിക്കുന്ന്. പീരുമേടിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കിടിലന്‍ വ്യൂ പോയിന്റ് ആണ് പീലിക്കുന്ന്. സഞ്ചാരികള്‍ അധികം വന്നിട്ടില്ലാത്ത ഇവിടത്തെ ഭൂപ്രദേശം പച്ചപ്പുകൊണ്ട് സമ്പന്നമാണ്. പീരുമേടിന് പീരുമേടെന്നുള്ള പേരുനല്‍കിയ പീരിമുഹമ്മദിന്റെ ശവകുടീരത്തിനു അടുത്തുകൂടെയാണ് പീലിക്കുന്നിലേക്ക് പ്രവേശിക്കാനുള്ള പാത.

കുന്നിന്റെ മുകളില്‍ നിന്നും ഉള്ള കാഴ്ച അതി മനോഹരമാണ്. തണുത്ത കാറ്റും മഞ്ഞു മൂടിയ അന്തരീക്ഷവുമാണ് മിക്ക സമയത്തുമിവിടെ. കുട്ടിക്കാനത്തേക്ക് ചുരം കയറിപ്പോവുന്ന വണ്ടികളും, മുറിഞ്ഞിപ്പുഴ വെള്ളച്ചാട്ടം കഴിഞ്ഞുള്ള ഭാഗങ്ങളും പാഞ്ചാലിമേടിന്റെ ദൂരെ നിന്നുമുള്ള ദൃശ്യവും എല്ലാം പീലിക്കുന്നിനെ കൂടുതല്‍ മനോഹരമാക്കുന്നു.

അമ്മച്ചി കൊട്ടാരത്തില്‍ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പീലിക്കുന്നില്‍ എത്താം.

Description

Peelikunnu is a stunning Hill area which can help you spend few hours at peace. With it's great calm and beautiful view this place can definitely bring a smile on your face. It is a hidden gem located in Peermade near Kuttikanam in Idukki district of Kerala. The peak of the hill is a rocky area, from where nature can be enjoyed at its best. You can see breathtaking views of mountains and long view of Panchalimedu and Thrishanku hills from there. On the way to Peelikunnu, the tomb of Peeri Muhammed can be seen and it is believed that from his name the Peermade is mentioned for this place. This mountain can be accessed through a road adjacent to PDS organic Spices. It is located around 1.5 km walk distance from Ammachi kottaram.

Location

Reviews

Submit a Review

Send reply to a review

Quick Facts

  • Place Name: Peelikunnu Hill View
  • Place Name( (Malayalam): പീലിക്കുന്ന് ഹിൽ വ്യൂ
  • Barcelona, Spain
FACTS

Peelikunnu Hill View

Barcelona, Spain

Send listing report

You already reported this listing

This is private and won't be shared with the owner.

 

 / 

Sign in

Send Message

My favorites

Application Form

Claim Business

Share