Muthukora mala Trekking & View Point

Highlights

Today we are going for Trekking at Muthukora Mala (മുതുകോര മല കോട്ടയത്തിന്റെ മീശപുലിമല) and is the Highest Peak in Kottayam. Please like and subscribe if you like Mallu Drone Traveller.

Location(Kaipally) - https://goo.gl/maps/29zex21pFaowbRJJ9

Route 1
------------
Erattupette ➡️ Poonjar ➡️ Kaipally ➡️ Kaplangad ➡️ Adivaram - Muthukora Mala
ഈരാറ്റുപേട്ട ➡️പൂഞ്ഞാർ 5km➡️കൈപ്പള്ളി 7 km ➡️ മുതുകോര🌳2km

Route 2
------------
Mundakkayam ➡️ Yendayar ➡️ Kaipally ➡️ Muthukora🌳
മുണ്ടക്കയം➡️എന്തായർ➡️ കൈപ്പള്ളി➡️ മുതുകോര🌳

For jeep(off-road) - +91-9847067535, +91-8606554020

"മുതുകോര മല അഥവാ കോട്ടയത്തിന്റ മീശപുലിമല"....
പണ്ട് മുതുകുതോരാ മല എന്നായിരുന്നു ആദ്യ കാലങ്ങളിൽ മുതുകോര മല അറിയപ്പെട്ടിരുന്നത്...ആ പേര് വരാൻ ഉണ്ടായ കാരണം മുതുകോര മലയിൽ ഉണ്ടായിരുന്ന വറ്റാത്ത ഉറവ തന്നെ...
ഏത് വേനലിലും മുതുകോര മലമുകളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ സാമീപ്യം തന്നെ ആയിരുന്നു... അങ്ങനെ മുതുകുതോരാ എന്നതിൽ നിന്നും ഇപ്പോൾ ഉള്ള മുതുകോരയിൽ എത്തി നിൽക്കുന്നു...
ഇന്നും കൈപ്പള്ളി, കുന്തൻപാറ, കപ്ലങ്ങാട്, ഇടമല നിവാസികൾ കുടിവെള്ളത്തിനായിട്ട് ആശ്രയിക്കുന്നതും മുതുകോരയിലെ ജലസ്രോതസ്സിനെ തന്നെ ആണ്...

തേയില, കുരുമുളക്, കുടംപുളി, ഓറഞ്ച് എന്നിവ ഒക്കെ ആയിരുന്നു ആദ്യ കാലങ്ങളിൽ ഈ പ്രാദേശങ്ങളിൽ ഉണ്ടായിരുന്ന പ്രധാന കൃഷികൾ...

കോട്ടയം ജില്ലയിൽ ഇത്രയും കാലം അധികം ആരാലും ശ്രദ്ധിക്കാതെ ഇരുന്ന മുതുകോര മല വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇപ്പോൾ പ്രസിദ്ധി നേടി കൊണ്ടിരിക്കുന്നത്...

ലോക്ക്ഡൌൺ കാലത്തിൽ ഒരു സ്ഥലത്തും പോകാൻ പറ്റാതെ ഇരുന്ന കൈപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കൾ ആണ് മുതുകോര മല എന്ന ആശയം പൊടി തട്ടി എടുക്കുന്നത്... ഇത്രയും നാൾ ഇടുക്കി ആലപ്പുഴ വയനാട് എന്നിവിടങ്ങളിൽ കറങ്ങി നടന്ന ചെറുപ്പക്കാരായ യാത്രികർ ശരിക്കും വലഞ്ഞു പോയ സമയം ആയിരുന്നു മാർച്ച്‌ മാസം തുടങ്ങിയ ലോക്ക്ഡൌൺ....
അല്ലെങ്കിലും മുറ്റത്തെ മുല്ലയ്‌ക്ക് മണം ഇല്ലന്നാണല്ലോ പഴംചൊല്ല്..
ഈ അവസരത്തിൽ തോന്നിയ ആശയം ആയിരുന്നു മുതുകോര മലകയറ്റം...

വീട്ടിൽ ഇരുന്ന് ബോർ അടിച്ചിരുന്ന യുവാക്കളുടെ ട്രിപ്പിങ് ശൈലിയിൽ തന്നെ ഒരു മാറ്റം വരുത്തുന്നത് ആയിരുന്നു അന്നത്തെ മലകയറ്റം...

സാധാരണ കൂടുതൽ ആളുകളും യാത്രയിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് റൈഡിങ്ന് ആണ്...

അന്ന് കൈപ്പള്ളിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഉള്ള കപ്ലാങ്ങാട് എന്ന് സ്ഥലം വരെ വണ്ടിയിൽ പോയ ശേഷം അവിടെ നിന്നും നടന്നു മല കയറിയപ്പോൾ കിട്ടിയത് പുത്തൻ തിരിച്ചറിവുകൾ ആയിരുന്നു...
2 കിലോമീറ്റർ നടന്നു കയറി മുകളിൽ എത്തിയപ്പോൾ പ്രകൃതി മുതുകോരയിൽ ഒരുക്കി വച്ചിരുന്ന വിസ്മയമങ്ങൾ എല്ലാവരെയും അത്ഭുതപെടുത്തുന്നത് ആയിരുന്നു....
ഈ മനോഹര കാഴ്ചകൾ ഫോണിലും ക്യാമറയിലും പകർത്തിയ അവർ അത് മറ്റു യാത്ര പ്രേമികളെയും കാണിക്കുവാൻ എടുത്ത തീരുമാനത്തിന്റെ ഭാഗം ആയിട്ട് സോഷ്യൽ മീഡിയകളിൽ അവ പ്രചരിപ്പിച്ചു...
ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുതുകോര മല വളരെ വേഗം ആണ് പ്രശസ്തം ആകാൻ തുടങ്ങിയത്...

വിവിധ ന്യൂസ്‌ ചാനലുകൾ കൂടി മുതുകോരയെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തിയത് കൂടി കൈപ്പള്ളി വഴി ഉള്ള മുതുകോര യാത്രക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്...

പൂഞ്ഞാർ ടൗണിൽ നിന്നും വെറും 8കിലോമീറ്റർ മാത്രം മതി കൈപ്പള്ളിയിൽ എത്തിച്ചേരാൻ...
തുടർന്ന് 1km ഒരു കോൺക്രീറ്റ് റോഡിലൂടെ കപ്ലങ്ങാടിലേക്കും, അവിടെ നിന്നും 1.5 km ബൈക്കും ജീപ്പും പോകുന്ന ഒരു ഓഫ്‌റോഡ് സഫാരിയും കഴിഞ്ഞാൽ മല അടിവാരത്തിൽ ചെല്ലും. ശേഷം ഒരു 15 മിനിറ്റ് നീളുന്ന കാട്ടിലൂടെ ഉള്ള trucking സഞ്ചാരികളെ കൈപ്പള്ളിയിലൂടെ ഉള്ള മല കയറ്റത്തെ പ്രിയപ്പെട്ടതാക്കുന്നു. പോകുന്ന വഴിയിൽ കാഴ്ചകൾ ഒരുപാട് ഉള്ളത് കൊണ്ട് യാത്ര ഉന്മേഷം പകരുന്നത് ആണ്...
കൈപ്പള്ളി ...മുതുകോര മലയിലെ സൂര്യാസ്തമന കാഴ്ച അതിമനോഹരം ആണ്...360° വ്യൂ പോയിന്റ്‌ മറ്റൊരു ശ്രദ്ധാകേന്ദ്രം ആണ്...

കൈപ്പള്ളി എന്ന് കേൾക്കുമ്പോൾ തന്നെ മല എന്ന ചിന്ത ആണ് എല്ലാവരുടെയും മനസ്സിൽ എത്തുന്നത്...മലമുകളിൽ പ്രകൃതി ഒളിപ്പിച്ചു വച്ച വിസ്മയം ആണ് കൈപ്പള്ളി മുതുകോര മല...

കോട്ടയം ജില്ലയിലെ സ്വർഗം കൈപ്പള്ളി മുതുകോര മല.

പ്രകൃതി കനിഞ്ഞിറങ്ങിയ സൗന്ദര്യം ആവോളം ആസ്വദിക്കാൻ സാധിക്കുന്ന ഒരു സ്ഥലം തന്നെ ആണ് കൈപ്പള്ളി മുതുകോര മല..

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ആണ് മുതുകോര മല....

റൂട്ട്

ഈരാറ്റുപേട്ട ➡️പൂഞ്ഞാർ 5km➡️കൈപ്പള്ളി 7 km ➡️ മുതുകോര🌳2km
പ്രധാന വ്യൂ പോയിന്റ്സ്

*ഇടമല S വളവ്
* കൊച്ചുപറമ്പിൽ പാറ
*നാടുകാണി പാറ
*പോറ്റാംപുഴ വെള്ളചാട്ടം
*മുട്ടം തോട്

മുണ്ടക്കയം➡️എന്തായർ➡️ കൈപ്പള്ളി➡️ മുതുകോര🌳

പ്രധാന വ്യൂ പോയിന്റ്സ്

*മർഫി സായിപ്പിന്റെ ശവകുടീരം (യെന്തയാർ)
*കളത്വ S വളവ്
*പെണ്ണമ്മ പാറ
*പോറ്റൻപുഴ വെള്ളച്ചാട്ടം

Content in this video
----------------------------------
Muthukoramala Trekking
Muthukora mala
Muthukoramala Route
360 view of Muthukora mala
Meeshapulimala of Kottayam
Aerial view of Muthukora Mala

This Video shot with

Description

Muthukora Mala Main Routes
Kottayam_Pala- Erattupetta - Poonjar - Payyanithottam - Edamala Kaipally (14.5 Km)
---------------------------------------------------------------------
Kottayam_Pala- Erattupetta - Poonjar - Peringulam - Kaipally (14.6 Km) (Recommended)
---------------------------------------------------------------------

Mundakayam - Yenthayar - Kalathva - Kaipally (19.5 Km) Best time to Visit : Early Morning 5.30 am onwards.

Good to Know

Muthukoramala Near Kottayam's Poonjar Awaits Tourists
Kottayam: Tourists who are interested in a bit of adventure would love Muthukoramala near Kottayam's Poonjar, which looks similar to the scenic and popular Meeshapulimala.

Location

How to Reach

Around 3 kms from Kaippally near Poonjar lies one of the highest peak in Kottayam, Muthukora mala / Muthukora Hills. It’s one of the most underrated trekking spots in Kottayam which is an awesome location for a weekend getaway.

Formerly known as Muthukuthora Mala, the place got its name due to the surplus availability of water even during the summer season. Even today the people in the locality rely upon the water source from Muthukoramala for their basic needs.

Muthukora mala gained its fame in a short span of time after the lockdown when a few social media posts went viral. This is when the number of tourists started to flow to the spot which only the local people knew till then.

How to get there?

Kaippally can be reached in 8 kms from Poonjar Town. From Kaippally, travelling 1 km through a concrete road gets you to an off-road trail to Muthukora mala.

Way to Muthukoramala from Kaippally
The road from Kaippally to the trekking path of Muthukora mala
The trekking path starts at the end of this 1 km long off-road trail to where a Jeep and almost all the bikes can easily reach.

Off-road trail to Muthukora mala
The trekking path
Another 30-45 minute walk through the Muthukora mala trekking path of around 1 kilometer will take you to one of the highest points of the district with a breathtaking view.

Muthukora view point
Muthukora Hills view point
Muthukora Hills View Point
With a 360 degree of the entire district, this top view maybe one of the best aerial views of Kottayam you’ll ever see. If you can reach the top of the hill early in the morning, you can catch a much better view with some mist and clouds, which is why the place is also called the “Meeshapulimala of Kottayam”.

View from the top of Muthukora mala
Panoramic view from the top
4 districts can be seen from the top of Muthukora mala.

Muthukora mala - Top view
Breathtaking view from Muthukoramala
The Trek
The trek however is of moderate to high difficulty. The trekking path gets quite narrow as you reach higher. As a matter of fact, there’s no proper path towards the end. People with health issues are not recommended to climb the hill as the elevation gets quite rough towards the top.

Don’t expect any facilities provided by the typical tourism spots here in Muthukora mala. This is just an awesome spot for the trek admirers.

Reviews

Submit a Review

Send reply to a review

Quick Facts

  • Place Name( (Malayalam): മുതുകോര മല
  • Barcelona, Spain
FACTS

Barcelona, Spain

Send listing report

You already reported this listing

This is private and won't be shared with the owner.

 

 / 

Sign in

Send Message

My favorites

Application Form

Claim Business

Share